Homo Sapien – crude human being

Sujith Subramanian

A person with emotions and imaginations!
Artist's view
Profile photo of Sujith Subramanian

For those who knew me as Minnuttan, Uji, Uju, Ujuttan, Cheriyettan, C, CS, Jujus, Achan, Uncle, Chetta, Supermani, Suhruth, ss39636, 1722, thithali and I don’t know what you call me!

Burj Khalifa in Dubai
Casual photo

Hello! from Sujith Subramanian

Sujith Subramanian

It’s been a while since we last spoke or met! If you’ve landed on this site, I’d love to reconnect with you. Please contact me so we can refresh some great memories and catch up. Looking forward to hearing from you!

Saint Satan

Killed you for Correction
Kissed you to Resurrection
Kicked you for Corruption
Kindled by your Reaction

The Holy One’s Love

A heavy cross upon His shoulder laid,
With head held high, He stood unafraid.
From the thorny crown, blood softly flows,
With inner strength, its vibrant glow shows.

The Sacrament

She who remembers the shepherd’s call,
She who painted the storm’s fierce thrall,
She who once ensnared my soul,
And in his chest, found her final goal.

En route to Paradise

Sent you my Messenger
It is my fellow Passenger
Hope you got the Message
Guide Us to right Passage

You

You all are Boys
You may boycott
You are my Buoy
You be my Life Buoy

Deception

Within you, I fade like a distant glow,
Within me, your steady light does show.
Do you hear my retreating plea?
I wait in silence for your decree.

Waiting List!

Waiting for the roses of your lips
Waiting for the crush of your arms
Waiting for the warmth of your bosom
Waiting for the comfort of your lap

പരിശുദ്ധന്റെ പ്രണയം

കനമുള്ള കുരിശൊന്നു ചുമലിലുണ്ട്
കുനിയാത്ത ശിരസ്സുമായ്‌ മുന്നിലുണ്ട്
മുൾകിരീടത്തിലെ നിണമണികൾ
ഉൾക്കരുത്തോടെ നിറമണിഞ്ഞു

മുല്ല

ഇന്നലെ മൊട്ടിട്ട നൊമ്പരങ്ങൾ
ഇന്ന് വിരിയുന്നതറിയുന്നു ഞാൻ
ഇനിയൊരു അംഗമായ് ചേർക്കുവാനോ
പുതിയൊരു അങ്കം കുറിക്കണം പോൽ!

ഒണ്ടാമൻ

അച്ഛനിരുന്നപ്പോൾ ഒന്നാമൻ
അച്ഛനിരന്നപ്പോൾ രണ്ടാമൻ
അമ്മയരിയിടുമ്പോൾ ഒന്നാമൻ
അമ്മക്കരിയിടുമ്പോൾ രണ്ടാമൻ ?!

തൊട്ടാവാടി

തൊട്ടുകൂടായ്മ പടിയിറങ്ങീട്ടും
തൊട്ടില്ല നിന്നെയിന്നേവരെ
വാമ ഭാഗം വേദനിക്കാതിരിക്കാനും
വ്യോമ ഭാഗത്തിൽ നിന്നെ പുണരാനും

കൂദാശ

ഇടയനെ സ്മരിച്ചവൾ
ഇടിയനെ വരിച്ചവൾ
ഇടക്കെന്നെ വലച്ചവൾ
ഇടനെഞ്ചിൽ മരിച്ചവൾ

മിഥ്യ

നിന്നുള്ളിൽ ഞാൻ പിൻവിളക്ക്
എന്നുള്ളിലോ നീ നിലവിളക്ക്
കാതോർക്കുന്നുവോ നീ പിൻവിളിക്ക്
കാത്തിരിക്കുന്നു ഞാൻ നിൻ വിളിക്ക്

ഒണ്ടാമൻ - 1.1

ഓർത്തുനോക്കിയാൽ ഒന്നാമൻ
ഒത്തു നോക്കിയാൽ രണ്ടാമൻ
ഒന്നു നോക്കിയാൽ ഒന്നാമൻ
ഒന്നിച്ചു നോക്കിയാൽ രണ്ടാമൻ!

അമ്പേറ്റ അൻപ്

ഒമ്പതിൽ ഏറ്റൊരു അമ്പ്
അമ്പതിൽ നീറ്റലായ് അൻപ്
വരമ്പുകളിൽ ആടിയ നിൻ ബിംബം
ഞരമ്പുകളിൽ ഓടുന്നതിൻ പ്രതിബിംബം
at his early ages
donating blood
special day at work
Thinking on a chess board
Gurudwara visit in Jebal Ali, Dubai
logo of Ruby & Strauss Technical Services LLC
Logo of Ujain Yoga Studio
Logo of Sis Tech General Trading LLC
Logo of Seven Bridges Auto Repairing Garage LLC
Logo of See The Corporate Compny

+971 55 8791137

44360, Dubai, UAE