ആത്മ ദർപ്പണം (തർപ്പണം)

Valentines Day Poem - Self-reflection (Tharpanam)

The day of love will come and go
The pain and illness will pass

Your smile in the mirror
The golden line in the Tharpanam

In truth, he is a stranger
In essence, he is a wild person

The change in you is a stench
The intoxication in you is a change

Love should be with you
The heartbeat should be with you

You should be beyond the forgotten
Beyond the Manvantaras, you should be like fire

ആത്മ ദർപ്പണം (തർപ്പണം)

പ്രണയ ദിനം വന്നു പോകും
പ്രയാസ ദീനം വാർന്നു പോകും

ദർപ്പണത്തിലെ തൻ ചിരി
തർപ്പണത്തിലെ പൊൻ വരി

സത്യത്തിലിവൻ അന്യനാണ്
സത്വത്തിലിവൻ വന്യനാണ്

നിനവിലെ മാറാപ്പ് നാറ്റമാണ്
നിന്നിലെ മത്താപ്പ് മാറ്റുമാണ്

പ്രണയത്തുടക്കം നിന്നോടാവണം
ഹൃദയത്തുടിപ്പും നിനക്കാവണം

മറവികൾക്കപ്പുറം നീയുണ്ടാകണം
മന്വന്തരങ്ങൾക്കപ്പുറം തീയായുണ്ടാകണം